Wednesday 23 March 2016

ഈ അവധിക്കാലം ആഘോഷമാക്കൂ കുഞ്ഞാപ്പിക്കൊപ്പം

മറവിയുടെ നേര്ത്ത ഭാവം പോലും സ്പര്ശിക്കാത്ത, ചിതല്തൊടാത്ത, കനല്പോലെ എന്നും എരിഞ്ഞു കൊണ്ടിരിക്കുന്ന മധുരമുള്ള നോവുനര്ത്തുന്ന വികാരമാണ്  മറക്കാൻ കഴിയാത്ത കുട്ടിക്കാലം.  

നിങ്ങളുടെ പിഞ്ച്ഓമനകൾക് അവധിക്കാലം ആഘോഷമാക്കാൻ കുഞ്ഞാപ്പി അവതരിപ്പികുന്നു ആനിമേറ്റഡ് വീഡിയോ ഗാനങ്ങൾ.
Animation Studio in Thrissur



കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക www.kunjappi.com